Nestled in the heart of Vallam, our church is a beacon of faith, community, and tradition. St Teresa of Avila Forane Church, Vallam serves as a spiritual home for many, offering a place of worship, fellowship, and support. We are dedicated to fostering a strong sense of community among our parishioners, rooted in the rich traditions of the Syro-Malabar rite.
We welcome you to join us in our journey of faith, whether you are a lifelong member or a newcomer. Together, we celebrate the presence of Christ in our lives and work towards building a compassionate and inclusive community.
KNOW MOREകാഞ്ഞൂരിനെ കേന്ദ്രീകരിച്ച് ഒരു ആഴമേറിയ ക്രിസ്തീയ വിശ്വാസം നിലനിന്നിരുന്നു എന്നത് ഒരു ചരിത്രപരമായ സത്യമാണ്. ആ വിശ്വാസത്തിന്റെ ഏറെ കുറെ ഭാഗം പെരിയാർ നദിയുടെ കിഴക്ക് ഭാഗത്ത് നിലനിന്നിരുന്നു. വർഷക്കാലങ്ങളിലെ കനത്ത മഴ മൂലം നദി മുറിച് കടക്കാൻ പ്രയാസം ആയിരുന്നതിനാലും അടുത്തുള്ള കുറുപ്പംപടി പള്ളി മൈലുകൾക്കപ്പുറം ആയിരുന്നതിനാലും പെരിയാറിന്റെ നദിക്കരയിൽ ഒരു പള്ളി സ്ഥാപിക്കേണ്ടത് അനിവാര്യമായി വന്നു.
ഇതിന്റെ ഭാഗമായി എ.ഡി 1401 ൽ വല്ലത്ത് റപ്പേൽ മിഖായേൽ മാലാഖമാരുടെ നാമത്തിൽ ഒരു പള്ളി സ്ഥാപിക്കപ്പെട്ടു. പിന്നീട് പതിനേഴാം നൂറ്റാണ്ടിൽ പെരിയാർ നദി തീരത്ത് ജലമാർഗം വന്ന കുറച്ചു പോർച്ചുഗീസ് മിഷണറിമാർ വി അമ്മ ത്രേസ്യയുടെ രൂപം കൊണ്ടുവന്നു പള്ളിയെ വി അമ്മ ത്രേസ്യയുടെ നാമധെയത്തിലെക് പുനരുധരിക്കുകയും ചെയ്തു. കേരളത്തിലെ സിറിയൻ ക്രിസ്തീയ സമൂഹത്തിന്റെ വിഭജനത്തിന്റെ തുടക്കം കുറിച്ച 1599 ലെ ഉദയംപേരൂർ സൂനഹദോസിൽ വല്ലം പള്ളിയെ പ്രതിനിധികരിച്ചു എന്നത് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പ്രശസ്തമായ 99 ലെ വെള്ളപ്പോക്കത്തിൽ ചരിത്ര രേഖകൾ എല്ലാം നശിച്ചു പോയി. ക്രിസ്തീയ സമൂഹത്തിന്റെ വിശ്വാസം അന്നും ശക്തമായി നിലനിർത്തിയത് അന്നത്തെ വികാരി ആയിരുന്ന ഫാ. ജേക്കബ് തയ്യങ്കരിയാണ്
Meet the dedicated leaders of our church who guide us with faith, wisdom, and compassion. Our priests and trustees are committed to tirelessly serving our community, offering spiritual guidance, support, and leadership. They work diligently to ensure the well-being and growth of our church family, fostering a sense of unity and purpose. Learn more about their roles, contributions, and the significant impact they have on our congregation. Discover how their dedication and service help shape the spiritual journey of our members.
Join our EZHUTHINIRUTHAL program to preserve and promote our cultural heritage. Celebrate stories, traditions, and knowledge passed down through generations. Register now to contribute and preserve our history for future generations.
APPLY NOW